ഇസ്‌ലാഹി സെൻ്റർ മംഗഫ് ഭാരവാഹികൾ

0 0
Read Time:1 Minute, 26 Second

കുവൈത്ത് :
ഇന്ത്യൻ ഇസ്‌ലാഹി  സെൻ്റർ 2023 വർഷത്തേക്കുള്ള മംഗഫ് യൂണിറ്റ് പുതിയ ഭാരവാഹികളായി കെ.സി സഅ്ദ് പുളിക്കൽ (പ്രസിഡണ്ട്), എൻജി. റസ്താൻ സഹർ (ജനറൽ സെക്രട്ടറി), റമിൽ ഇസ്മയിൽ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു . മറ്റു വകുപ്പ് സെക്രട്ടറിമാർ കെ. ഫിൽസർ (വൈസ് പ്രസി), യഹ്ഖൂബ് മൂഴിക്കൽ (ഓർഗനൈസിംഗ്), ഷരീഫ് (ദഅവ), എൻജി. ഹനീഫ സംജാദ് (ക്യു എൽ എസ് , വെളിച്ചം), സലീം മാസ്റ്റർ (വിദ്യാഭ്യാസം), മുഹമ്മദ് കെ.സി (സോഷ്യൽ വെൽഫെയർ ആൻറ് ഉംറ), അബ്ദുൽ അസീസ് സലഫി, എൻജി. ഫിറോസ് ചുങ്കത്തറ , മുട്ടിൽ അബ്ദുന്നാസർ മൌലവി (കേന്ദ്ര എക്സിക്യൂട്ടീവ്) എന്നിവരെ തെരെഞ്ഞെടുത്തു . 

കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ, അബ്ദുല്ലത്തീഫ് പേക്കാടൻ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

കൂടെയുള്ള ഫോട്ടോ

1.  കെ.സി സഅ്ദ് പുളിക്കൽ (പ്രസിഡണ്ട്)

2.  എൻജി. റസ്താൻ സഹർ (ജനറൽ സെക്രട്ടറി)

3.  റമിൽ ഇസ്മയിൽ   (ട്രഷറർ)

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *